2013, ഒക്‌ടോബർ 30, ബുധനാഴ്‌ച


 ചാത്തമ്പള്ളിക്കാവ്  കൊളച്ചേരി 

റൂട്ട്:- കൊളച്ചേരി കണ്ണൂർ  ചാലോട് റൂട്ടിൽ കുടുക്കിമെട്ട സ്റ്റോപ്പിൽ  നിന്നും കണ്ണാടിപറമ്പ റൂട്ടിൽ  നെല്ലിക്കപ്പാലം റോഡിൽ 6 കിമി  (കണ്ണൂർ നെല്ലിക്കപ്പാലം റൂട്ടിൽ കൊളച്ചേരി ചാത്തംബള്ളിക്കാവ് സ്റ്റോപ്പ്‌ )
മുട്ടയാണ്‌ പ്രധാന വഴിപാട് അത് ഭക്തർക്ക്‌ പ്രസാദമായി നല്കുന്നു 
കണ്ണൂരിലെ തെയ്യക്കാലം ഇവിടെ തുടങ്ങുന്നു 



പ്രതിഷ്ഠ വിഷ കണ്ടൻ   പതിനേഴാം നൂറ്റാണ്ട്‌ 

ഉത്സവം  തുലാം ഒന്‍പതു ,പത്ത് ,മുപ്പത്


ഒരു പഴയ കഥ 

 ചാത്തമ്പള്ളി  തറവാട്ടിലെ അംഗമായ കണ്ടൻ  വിഷ  



ചികിത്സയിൽ 


കരുമാരത്ത് ഇല്ലത്തെ നബൂതിരിയെ തോല്പിച്ചു.    നമ്പൂതിരിയുടെ
 കാര്യസ്തന്മാർ  കണ്ടനെ 

വക വരുത്തി .കണ്ടൻ പിന്നിട് ദൈവമായി.

പശ്ചാത്തപിച്ച നമ്പൂതിരി പിന്നിട് കണ്ടനെ പ്രതിഷ്ടിച്ചു അങ്ങിനെ  കൊളച്ചേരിയിൽ  


വിഷകണ്ടൻ  ക്ഷേത്രമായി 

എല്ലാ വർഷവും ഇവിടെ തുലാപ്പത്തിന്നു വിഷ കണ്ടൻ  തെയ്യം 

കെട്ടിയാടുന്നു 

kazhakappura


2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

ചാത്തമ്പള്ളിക്കാവ് കൊളച്ചേരി

 ചാത്തമ്പള്ളിക്കാവ്  കൊളച്ചേരി 

റൂട്ട്:- കൊളച്ചേരി കണ്ണൂർ  ചാലോട് റൂട്ടിൽ കുടുക്കിമെട്ട സ്റ്റോപ്പിൽ  നിന്നും കണ്ണാടിപറമ്പ റൂട്ടിൽ  നെല്ലിക്കപ്പാലം റോഡിൽ 6 കിമി  (കണ്ണൂർ നെല്ലിക്കപ്പാലം റൂട്ടിൽ കൊളച്ചേരി ചാത്തംബള്ളിക്കാവ് സ്റ്റോപ്പ്‌ )
മുട്ടയാണ്‌ പ്രധാന വഴിപാട് അത് ഭക്തർക്ക്‌ പ്രസാദമായി നല്കുന്നു 



പ്രതിഷ്ഠ വിഷ കണ്ടൻ   പതിനേഴാം നൂറ്റാണ്ട്‌ 
ഉത്സവം  തുലാം ഒന്‍പതു ,പത്ത് ,മുപ്പത്
ഒരു പഴയ കഥ  ചാത്തമ്പള്ളി  തറവാട്ടിലെ അംഗമായ കണ്ടൻ  വിഷ  ചികിത്സയിൽ കരുമാരത്ത് ഇല്ലത്തെ നബൂതിരിയെ തോല്പിച്ചു.    നമ്പൂതിരിയുടെ കാര്യസ്തന്മാർ  കണ്ടനെ വക വരുത്തി .കണ്ടൻ പിന്നിട് ദൈവമായി.
പശ്ചാത്തപിച്ച നമ്പൂതിരി പിന്നിട് കണ്ടനെ പ്രതിഷ്ടിച്ചു അങ്ങിനെ  കൊളച്ചേരിയിൽ  വിഷകണ്ടൻ  ക്ഷേത്രമായി 
എല്ലാ വർഷവും ഇവിടെ തുലാപ്പത്തിന്നു വിഷ കണ്ടൻ  തെയ്യം കെട്ടിയാടുന്നു 

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ഈശാനമംഗലം മഹാവിഷ്ണുക്ഷേത്രം


ഈശാനമംഗലം  മഹാവിഷ്ണുക്ഷേത്രം

റൂട്ട് :-കണ്ണൂരില്ൽ  നിന്ന് പതിനഞ്ച് കിമി കിഴക്ക് ചെലേരയിൽ  പുതിയ തെരു-കാട്ടാമ്പള്ളി കണ്ണാടി പറമ്പ് റോഡിൽ  മുക്കിൽ  ബസാർ  സ്റ്റോപ്പ്‌ 
പ്രതിഷ്ഠ മഹാ വിഷ്ണു (വളരെ പഴക്കം ) 
Ganapathi and Naaga are the upadevathaas. 
സമയം രാവിലെ ആറ്മുതൽ  ഒന്‍പതു വരെ വയ്കുന്നേരം അഞ്ചു മുപ്പതു മുതൽ എട്ട്‌ വരെ 
പ്രധാന വഴിപാടുകൾ  പാ ല്പായസം,നെയ്യ് പായസം പുഷ്പാഞ്ജലി, ഗണപതി ഹോമം 
ഉത്സവം  ആരാധനാ മഹോത്സവം  ധനു ഇരുപത്തിയഞ്ച് മുതൽ മകരസംക്രമം വരെ 
ഐതിഹ്യം  പരശുരാമൻ  പ്രതിഷ്ഠ നടത്തിയ അറുപത്തിനാല് ഗ്രാമ ൽ   ഒന്ന് ആദ്യം പ്രതിഷ്ഠ   കിഴക്ക് മുഖമായിരുന്നു പിന്നീട് സ്വയം പടിഞ്ഞാറ് തിരിഞ്ഞു ഇരുന്നു ക്ഷേത്രം ടിപ്പുവിന്റെ ആക്രമണത്തിനു വിധേയമായിരുന്നു ഉപ പ്രതിഷ്ഠകളും  ചുറ്റബലവും നശിപ്പിക്കപ്പെട്ടിരുന്നുപണ്ട് ഒന്നേകാൽ  ലക്ഷം സേർ നെല്ല് പാട്ടമായി കിട്ടാറുണ്ടായിരുന്നു മുറജപവും സദ്യയും സ്ഥിരമായി നടന്നിരുന്നു   ഒരു പ്രധാന പഠന കേന്ദ്രവുമായിരുന്നു
ശ്രീകോവിൽ ,നമസ്കാര മണ്ഡപം ,വാതിൽല്‍മാടം കൂത്തമ്പലം ,ഗോപുരം നാഗത്തറ,കിണറുകൾ ,ചിറ തുടങ്ങിവ 
സോപാനത്തിന്നു നാല് പടികൾ  അകത്തെ ബലി വട്ടത്തിന്റെ തെക്ക് കിഴക്ക് മണിക്കിണർ   നാലബലത്തിന്നു തറ മാത്രം ഗണപതിയുടേത് ശിലാ വിഗ്രഹം നാഗങ്ങൾക്ക്‌ ഒരു പ്ലാവിന്‍ ചുവട്ടിൽ  സ്ഥാനം മാത്രം

The present thanthri belongs to Thekkiniyetaththu tharananelloor illam and melshaanthi hails from 2 traditional illams.