2013 ഓഗസ്റ്റ് 10, ശനിയാഴ്‌ച

ചാത്തമ്പള്ളിക്കാവ് കൊളച്ചേരി

 ചാത്തമ്പള്ളിക്കാവ്  കൊളച്ചേരി 

റൂട്ട്:- കൊളച്ചേരി കണ്ണൂർ  ചാലോട് റൂട്ടിൽ കുടുക്കിമെട്ട സ്റ്റോപ്പിൽ  നിന്നും കണ്ണാടിപറമ്പ റൂട്ടിൽ  നെല്ലിക്കപ്പാലം റോഡിൽ 6 കിമി  (കണ്ണൂർ നെല്ലിക്കപ്പാലം റൂട്ടിൽ കൊളച്ചേരി ചാത്തംബള്ളിക്കാവ് സ്റ്റോപ്പ്‌ )
മുട്ടയാണ്‌ പ്രധാന വഴിപാട് അത് ഭക്തർക്ക്‌ പ്രസാദമായി നല്കുന്നു 



പ്രതിഷ്ഠ വിഷ കണ്ടൻ   പതിനേഴാം നൂറ്റാണ്ട്‌ 
ഉത്സവം  തുലാം ഒന്‍പതു ,പത്ത് ,മുപ്പത്
ഒരു പഴയ കഥ  ചാത്തമ്പള്ളി  തറവാട്ടിലെ അംഗമായ കണ്ടൻ  വിഷ  ചികിത്സയിൽ കരുമാരത്ത് ഇല്ലത്തെ നബൂതിരിയെ തോല്പിച്ചു.    നമ്പൂതിരിയുടെ കാര്യസ്തന്മാർ  കണ്ടനെ വക വരുത്തി .കണ്ടൻ പിന്നിട് ദൈവമായി.
പശ്ചാത്തപിച്ച നമ്പൂതിരി പിന്നിട് കണ്ടനെ പ്രതിഷ്ടിച്ചു അങ്ങിനെ  കൊളച്ചേരിയിൽ  വിഷകണ്ടൻ  ക്ഷേത്രമായി 
എല്ലാ വർഷവും ഇവിടെ തുലാപ്പത്തിന്നു വിഷ കണ്ടൻ  തെയ്യം കെട്ടിയാടുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ