ഈശാനമംഗലം മഹാവിഷ്ണുക്ഷേത്രം
റൂട്ട്
:-കണ്ണൂരില്ൽ നിന്ന് പതിനഞ്ച് കിമി കിഴക്ക് ചെലേരയിൽ പുതിയ
തെരു-കാട്ടാമ്പള്ളി കണ്ണാടി പറമ്പ് റോഡിൽ മുക്കിൽ ബസാർ സ്റ്റോപ്പ്
പ്രതിഷ്ഠ മഹാ വിഷ്ണു (വളരെ പഴക്കം )
Ganapathi and Naaga are the upadevathaas.
Ganapathi and Naaga are the upadevathaas.
സമയം രാവിലെ ആറ്മുതൽ ഒന്‍പതു വരെ വയ്കുന്നേരം അഞ്ചു മുപ്പതു മുതൽ എട്ട് വരെ
പ്രധാന വഴിപാടുകൾ പാ ല്പായസം,നെയ്യ് പായസം പുഷ്പാഞ്ജലി, ഗണപതി ഹോമം
ഉത്സവം ആരാധനാ മഹോത്സവം ധനു ഇരുപത്തിയഞ്ച് മുതൽ മകരസംക്രമം വരെ
ഐതിഹ്യം പരശുരാമൻ പ്രതിഷ്ഠ നടത്തിയ അറുപത്തിനാല് ഗ്രാമ ൽ ഒന്ന് ആദ്യം
പ്രതിഷ്ഠ കിഴക്ക് മുഖമായിരുന്നു പിന്നീട് സ്വയം പടിഞ്ഞാറ് തിരിഞ്ഞു
ഇരുന്നു ക്ഷേത്രം ടിപ്പുവിന്റെ ആക്രമണത്തിനു വിധേയമായിരുന്നു ഉപ
പ്രതിഷ്ഠകളും ചുറ്റബലവും നശിപ്പിക്കപ്പെട്ടിരുന്നുപണ്ട് ഒന്നേകാൽ ലക്ഷം
സേർ നെല്ല് പാട്ടമായി കിട്ടാറുണ്ടായിരുന്നു മുറജപവും സദ്യയും സ്ഥിരമായി
നടന്നിരുന്നു ഒരു പ്രധാന പഠന കേന്ദ്രവുമായിരുന്നു
ശ്രീകോവിൽ ,നമസ്കാര മണ്ഡപം ,വാതിൽല്‍മാടം കൂത്തമ്പലം ,ഗോപുരം നാഗത്തറ,കിണറുകൾ ,ചിറ തുടങ്ങിവ
സോപാനത്തിന്നു നാല് പടികൾ അകത്തെ ബലി വട്ടത്തിന്റെ തെക്ക് കിഴക്ക് മണിക്കിണർ നാലബലത്തിന്നു തറ മാത്രം ഗണപതിയുടേത് ശിലാ വിഗ്രഹം നാഗങ്ങൾക്ക് ഒരു പ്ലാവിന്‍ ചുവട്ടിൽ സ്ഥാനം മാത്രം
The present thanthri belongs to Thekkiniyetaththu tharananelloor illam and melshaanthi hails from 2 traditional illams.
The present thanthri belongs to Thekkiniyetaththu tharananelloor illam and melshaanthi hails from 2 traditional illams.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ